- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫീച്ചര്‍ ഫിലിമുകള്‍ നിര്‍മിക്കാന്‍ കെ.എസ്.എഫ്.ഡി.സി അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ വനിതാ ശാക്തീകരണം, പട്ടികജാതി/പട്ടികവര്‍ഗ്ഗക്ഷേമം എന്നീ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ട് വനിതാ സംവിധായകരുടെ രണ്ട് ഫീച്ചര്‍ ഫിലിമും, പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്ന സംവിധായകരുടെ രണ്ട് ഫീച്ചര്‍ ഫിലിമുകളും നിര്‍മിക്കുന്നു. കെ.എസ്.എഫ്.ഡി.സിക്കാണ് നിര്‍മാണച്ചുമതല. പദ്ധതി പ്രകാരം സിനിമാ സംവിധാനം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ഫെബ്രുവരി 15ന് വൈകിട്ട് അഞ്ചിന് മുമ്പ് കെ.എസ്.എഫ്.ഡി.സിയില്‍ അപേക്ഷ സമര്‍പ്പിക്കണം.
മലയാള ഭാഷാ പരിജ്ഞാനമുള്ള വിനിതാ സംവിധായകര്‍ക്കും പുതുമുഖ വനിതാ സംവിധായകര്‍ക്കും പുതുമുഖ വനിതാ സംവിധായകര്‍ക്കും പ്രൊപ്പോസല്‍ സമര്‍പ്പിക്കാം. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്ന സംവിധായകരുടെ സിനിമാ നിര്‍മാണത്തിനും പുതുമുഖ സംവിധായകര്‍ക്കും പ്രൊപ്പോസല്‍ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്:www.ksfdc.in.
RELATED STORIES
അച്ഛന് ഓടിച്ച കാറിനടിയില്‍പ്പെട്ട് രണ്ടു വയസ്സുകാരി മരിച്ചു
5 Jun 2025 6:08 PM GMTആര്‍എസ്എസ് ചിത്രത്തിന് മുന്നില്‍ പൂവിട്ട് പൂജിക്കാനോ...
5 Jun 2025 5:54 PM GMTവാഹന മോഷണക്കേസില്‍ ബിജെപി എറണാകുളം നോര്‍ത്ത് ജില്ലാ പ്രസിഡിന്റിന്റെ...
5 Jun 2025 5:37 PM GMTതലശ്ശേരയില്‍ പുഴയിലെ ഒഴുക്കില്‍പ്പെട്ട് 21കാരന് മരിച്ചു
5 Jun 2025 5:28 PM GMTബംഗളൂരു ദുരന്തം; ആര്‍സിബി ഭാരവാഹികളെ അറസ്റ്റ് ചെയ്യാന്‍ മുഖ്യമന്ത്രി...
5 Jun 2025 5:23 PM GMTഗസയില്‍ ക്രിമിനലുകള്‍ക്ക് ഇസ്രായേല്‍ ആയുധം നല്കുന്നു: ഇസ്രായേല്‍...
5 Jun 2025 3:48 PM GMT