കോഴിക്കോട് ജില്ലയില്‍ കൊവിഡ് പരിശോധന എട്ടുലക്ഷം കടന്നു

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ കൊവിഡ് പരിശോധനകളുടെ എണ്ണം എട്ടു ലക്ഷം കടന്നു. ആകെ 8,06,671 സ്രവസാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 8,03,573 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 7,33,371 എണ്ണം നെഗറ്റീവാണ്. ഇന്നലെ 6,309 സ്രവസാംപിളാണ് പരിശോധിച്ചത്.
1,646 പേര് കൂടി നിരീക്ഷണത്തില്‍
പുതുതായി വന്ന 1,646 പേര് ഉള്‍പ്പെടെ ജില്ലയില്‍ 26,294 പേര് നിരീക്ഷണത്തില്‍. ഇതുവരെ 1,74,034 പേര് നിരീക്ഷണം പൂര്‍ത്തിയാക്കി. രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 156 പേര് ഉള്‍പ്പെടെ 1,533 പേര് ആശുപത്രികളില്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. പുതുതായി വന്ന 417 പേര് ഉള്‍പ്പെടെ ആകെ 8,430 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 335 പേര് ജില്ലാ ഭരണകൂടം സജ്ജമാക്കിയ കൊവിഡ്കെയര്‍ സെന്ററുകളിലും, 8,095 പേര് വീടുകളിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ രണ്ടുപേര്‍ ഗര്‍ഭിണികളാണ്.
RELATED STORIES
എലത്തൂരില്‍ സിവില്‍ പോലിസ് ഓഫിസര്‍ തൂങ്ങിമരിച്ചനിലയില്‍
14 Aug 2022 6:21 AM GMTകശ്മീരില്‍ ഗ്രനേഡ് ആക്രമണം: പോലിസുകാരന് കൊല്ലപ്പെട്ടു
14 Aug 2022 6:16 AM GMTകശ്മീര്‍ പോസ്റ്റ് വിവാദം: ഡല്‍ഹിയിലെ പരിപാടികള്‍ റദ്ദാക്കി കെ ടി...
14 Aug 2022 6:06 AM GMTനെഹ്രുവിനെ തള്ളി, സവര്‍ക്കറെ ഉള്‍പ്പെടുത്തി കര്‍ണാടക സര്‍ക്കാരിന്റെ...
14 Aug 2022 5:54 AM GMT'സാമ്പത്തിക ലോകത്തിന് മായാത്ത സംഭാവനകള്‍ നല്കിയ വ്യക്തി'; രാകേഷ്...
14 Aug 2022 5:10 AM GMTരാകേഷ് ജുന്‍ജുന്‍വാല അഥവാ ദലാല്‍ സ്ട്രീറ്റിലെ കാളക്കൂറ്റന്!
14 Aug 2022 4:56 AM GMT