കൊവിഡ്: കണ്ണൂരില്‍ 95 പേര്‍ക്ക് കൂടി കൊവിഡ്
58 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
BY NAKN14 Aug 2020 7:21 PM GMT
X
NAKN14 Aug 2020 7:21 PM GMT
കണ്ണൂര്‍: ജില്ലയില്‍ 95 പേര്‍ക്ക് ഇന്ന് (ആഗസ്ത് 14) കൊവിഡ് സ്ഥിരീകരിച്ചു. 58 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. നാലു പേര് വിദേശത്ത് നിന്നും 26 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഏഴു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 1927 ആയി. ഇവരില്‍ ഇന്ന് രോഗമുക്തി നേടിയ 75 പേരുള്‍പ്പെടെ 1461 പേര് ആശുപത്രി വിട്ടു. 10 പേര് കൊവിഡ് ബാധിച്ചും ആറു പേര് കൊവിഡ് ഇതര കാരണങ്ങളാലും മരണപ്പെട്ടു. ബാക്കി 450 പേര് ആശുപത്രികളില്‍ ചികില്‍സയിലാണ്.
Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTവീട്ടിലെത്തി വോട്ട്: രഹസ്യ സ്വഭാവം കാക്കുന്നതില്‍ വീഴ്ച; പോളിങ്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT