Latest News

ക്വാറന്റീന്‍ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയി; കോട്ടയം സ്വദേശിക്കെതിരേ കേസ്

X

കല്‍പറ്റ: ക്വാറന്റീനില്‍ പ്രവേശിപ്പിച്ച കോട്ടയം സ്വദേശിയായ യുവാവ്സ്ഥാപനത്തില്‍ നിന്നും ചാടി പോയി. തിരുനെല്ലി പഞ്ചായത്തിലെ തോല്‍പ്പെട്ടിയില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനില്‍ പ്രവേശിപ്പിക്കപ്പെട്ട കോട്ടയം വാകത്താനം ചിറ്റേടത്ത് മണിക്കുട്ടന്‍ (42) ആണ് ചാടിപ്പോയത്. കര്‍ണ്ണാടകത്തില്‍ നിന്നും തോല്‍പ്പെട്ടി ചെക്ക് പോസ്റ്റ് വഴി വയനാട്ടിലേക്ക് ഒളിച്ചു കടന്നതായിരുന്നു ഇയാള്‍.

കേരളത്തിലെത്തിയതിനെ തുടര്‍ന്ന് തിരുനെല്ലി പഞ്ചായത്തധികൃതര്‍ ഇടപ്പെട്ട് തോല്‍പ്പെട്ടിയിലെസ്വകാര്യ ലോഡ്ജില്‍ ക്വാറന്റീനിലാക്കുകയായിരുന്നു. ഇന്നലെ രാവിലെ ഭക്ഷണം നല്‍കാനായി ചെന്നപ്പോഴാണ് ഇയാള്‍ ചാടിപ്പോയ വിവരം അറിഞ്ഞത്. പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയില്‍ യുവാവിതെിരെതിരുനെല്ലി പോലീസ് കേസെടുത്തു. യുവാവിനെ ഇതുവരെ കണ്ടെത്തിയിട്ടില്ല.

Next Story

RELATED STORIES

Share it