Latest News

കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷന് പുതിയ ഭാരവാഹികള്‍

കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷന് പുതിയ ഭാരവാഹികള്‍
X
ജിദ്ദ: ജിദ്ദയിലെ കോട്ടയം ജില്ലക്കാരുടെ കൂട്ടായ്മയായ കോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷന്‍ ജിദ്ദയുടെ 2022-23 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.

നിസാര്‍ യൂസുഫ് ചെയര്‍മാനും,ദാസ്‌മോന്‍ തോമസ് പ്രസിഡന്റുമാണ്. അനില്‍ നായര്‍(സെക്ര.),പ്രസൂണ്‍ ദിവാകരന്‍(ട്രഷ.),ബെന്നി മാത്യു(വൈസ് പ്രസി.), സാബു കുര്യാക്കോസ്(ജോ.സെക്ര) എന്നിവരാണ് പ്രധാന ഭാരവാഹികള്‍.

മറ്റു ഭാരവാഹികള്‍: ജനറല്‍ കണ്‍വീനര്‍, ചാരിറ്റി, പബ്ലിക് റിലേഷന്‍സ്,കെ എസ് എ റസാഖ്, ഷൈജു ലത്തീഫ്(അംഗം).പ്രോഗ്രാം: അനീസ് മുഹമ്മദ് (കണ്‍.), സിനു തോമസ്, സിദ്ദീഖ് അബ്ദുറഹീം, മനീഷ് കുടവെച്ചൂര്‍(അംഗങ്ങള്‍). മീഡിയ: സാജിദ് ഈരാറ്റുപേട്ട. ലോജിസ്റ്റിക്‌സ്: പ്രശാന്ത് തമ്പി (കണ്‍വീനര്‍), ദര്‍ശന്‍ മാത്യു, ജോസ്‌മോന്‍ ജോര്‍ജ്,ഫസിലി (അംഗങ്ങള്‍) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

തിരഞ്ഞെടുപ്പിന് ചെയര്‍മാന്‍ നിസാര്‍ യൂസുഫ് നേതൃത്വം നല്‍കി. ദാസ്‌മോന്‍ തോമസ് അധ്യക്ഷത വഹിച്ചു. ടോമി പുന്നന്‍ സ്വാഗതവും അനില്‍ നായര്‍ നന്ദിയും പറഞ്ഞു.

Next Story

RELATED STORIES

Share it