Latest News

മസ്ജിദുല്‍ ഹറാം, മസ്ജിദുന്നബവി വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ സല്‍മാന്‍ രാജാവിന്റെ നിര്‍ദേശം

മസ്ജിദുല്‍ ഹറാം, മസ്ജിദുന്നബവി വികസന പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ സല്‍മാന്‍ രാജാവിന്റെ നിര്‍ദേശം
X

ദമ്മാം: മസ്ജിദുല്‍ ഹറാം, മസ്ജിദുന്നബവി നവീകരണ പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് നിര്‍ദേശം നല്‍കിയതായി മസ്ജിദുല്‍ ഹറാം, മസ്ജിദുന്നബവി കാര്യാലയ മേധാവി ശൈഖ് അബ്ദുല്‍ റഹ് മാന്‍ അല്‍സുദൈസ് അറിയിച്ചു.

വിശ്വസികള്‍ക്ക് കൂടുതല്‍ സൗകര്യത്തോടെ കര്‍മ്മങ്ങള്‍ ചെയ്യുന്നതിന്നാണ് വിപുലീകരണ പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ സല്‍മാന്‍ രാജാവ് നിര്‍ദേശം നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it