- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേരള സ്റ്റോറി 2; ടീസര്‍ പിന്‍വലിക്കാന്‍ കോടതി പറഞ്ഞിട്ടില്ലെന്ന് സിനിമയുടെ നിര്‍മ്മാതാക്കള്‍

തിരുവനന്തപുരം: കേരള സ്റ്റോറി 2 ഗോസ് ബിയോണ്‍ഡ്' എന്ന വിവാദ സിനിമയുടെ ടീസര്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് സിനിമയുടെ നിര്‍മാണക്കമ്പനിയായ സണ്‍ഷൈന്‍ പിക്ചേഴ്സ്. വിഷയം കോടതിയുടെ പരിഗണനയിലാണുള്ളതെന്നും ഏതെങ്കിലും ഉള്ളടക്കം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഒരു ഉത്തരവും ഉണ്ടായിട്ടില്ലെന്നുമാണ് നിര്‍മാതാക്കളുടെ വാദം.
വിവാദമായ 'ദ കേരളാ സ്റ്റോറി'യുടെ രണ്ടാംഭാഗത്തിന്റെ ടീസറും ട്രെയ്ലറും പ്രകോപനപരമാണെന്ന് ഹരജിക്കാരന് വേണ്ടി ഹാജരായ അഡ്വ. േൈമ്രത സച്ചിദാനന്ദ ഹെഗ്ഡെ കോടതിയില്‍ കഴിഞ്ഞദിവസം വാദിച്ചിരുന്നു. ടീസറിലെ ഉള്ളടക്കം സിനിമയില്‍ ഇല്ലെന്നായിരുന്നു നിര്‍മാതാക്കളുടെ മറുപടി. വിഷയത്തില്‍ കോടതി നിര്‍മ്മാതാക്കളോട് വിശദീകരണം തേടിയിരുന്നു. ശേഷം, കേസ് തുടര്‍വാദത്തിനായി മാറ്റി.
സിനിമ ഇന്ന് കോടതി കാണും. സിനിമ കണ്ടതിനു ശേഷമായിരിക്കും വിഷയത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളുകയെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഭക്ഷണ രാഷ്ട്രീയം കൊണ്ട് കേരളത്തിന്റെ മത സൗഹാര്‍ദ്ദത്തെ എങ്ങനെ തകര്‍ക്കാം എന്ന സംഘപരിവാറിന്റെ ഒളിച്ചു കടത്തലാണ് സിനിമയിലൂടെ നടത്തുന്നതെന്ന വിമര്‍ശനമാണുയരുന്നത്. സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും സിനിമക്കെതിരേ രംഗത്തെത്തിയിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















