സംസ്ഥാന സ്‌കൂൾ കായികമേളക്ക് ഇന്ന് തുടക്കം
BY APH3 Dec 2022 3:39 AM GMT

X
APH3 Dec 2022 3:39 AM GMT
തിരുവനന്തപുരം: രണ്ടുവർഷത്തെ ഇടവേളക്ക് ശേഷം സംസ്ഥാന സ്‌കൂൾ കായികമേള ഇന്ന് തുടങ്ങും. വൈകിട്ട് ആറുമണിക്ക് ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയത്തിൽ കായികോത്സവത്തിന്റെ 36-ാം പതിപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. ചന്ദ്രശേഖരൻ നായർ സ്‌റ്റേഡിയത്തിലും യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിലുമാണ് മത്സരം.
രാത്രിയിലും മത്സരമുണ്ടെന്നതാണ് ഈ വർഷത്തെ മേളയുടെ പ്രത്യേകത. ഡിസംബർ ആറ് വരെ നീളുന്ന മേളയിൽ 98 ഇനങ്ങളിലായി 2737 താരങ്ങൾ മാറ്റുരയ്ക്കും. ആദ്യദിനമായ ഇന്ന് 23 ഫൈനൽ നടക്കും.
Next Story
RELATED STORIES
മലപ്പുറം നഗരസഭയിലെ അക്രമം: ഡ്രൈവര്‍ പി ടി മുകേഷിനെ സസ്പെന്റ് ചെയ്തു
3 Feb 2023 4:32 PM GMTഅമേരിക്കയില്‍ ഹിന്ദുത്വ സ്ലീപ്പര്‍ സെല്ലുകള്‍ വന്‍തോതില്‍ വളര്‍ന്നതായി ...
3 Feb 2023 3:30 PM GMTപി കെ ഫിറോസിന്റെ റിമാന്‍ഡ് കാലാവധി നീട്ടി
3 Feb 2023 3:06 PM GMTഅമേരിക്കയ്ക്കു മുകളിലൂടെ പറന്ന് ചൈനീസ് ചാര ബലൂണ്‍; ആണവ കേന്ദ്രങ്ങളുടെ ...
3 Feb 2023 2:30 PM GMTബജറ്റ്: രാജഭരണത്തെ അനുസ്മരിപ്പിക്കുന്നത്- എസ്ഡിപിഐ
3 Feb 2023 2:10 PM GMTബിബിസി ഡോക്യുമെന്ററി വിലക്ക്: കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ്;...
3 Feb 2023 12:06 PM GMT