Latest News

ന്യൂയോര്‍ക്കിലെ ആദ്യ വനിതാ ഗവര്‍ണറായി കാത്തി ഹോചുല്‍ സ്ഥാനമേറ്റു

ന്യൂയോര്‍ക്കിലെ ആദ്യ വനിതാ ഗവര്‍ണറായി കാത്തി ഹോചുല്‍ സ്ഥാനമേറ്റു
X

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ആദ്യ വനിതാ ഗവര്‍ണറായി കാത്തലീന്‍ ഹോചുല്‍ അധികാരമേറ്റെടുത്തു. ഗവര്‍ണറായിരുന്ന ആണ്‍ഡ്രു കൗമൊ സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് കാത്തിക്ക് അവസരമൊരുങ്ങിയത്.

ന്യൂയോര്‍ക്കിന്റെ ചരിത്രത്തില്‍ ഗവര്‍ണറുടെ പദവിയിലേക്ക് ഒരു സ്ത്രീ കടന്നുവരുന്നത് ഇതാദ്യമാണ്.

ഡെമോക്രാറ്റിക് പാര്‍ട്ടി അംഗമായിരുന്ന കാത്തി ന്യൂയോര്‍ക്കിലെ ലെഫ്റ്റ്‌നന്റ് ഗവര്‍ണറായിരുന്നു. അഭിഭാഷയാണ്.

Next Story

RELATED STORIES

Share it