- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മെഹ്ബൂബ മുഫ്തി വീട്ടുതടങ്കലിലല്ലെന്ന് കശ്മീര്‍ പോലിസ്
BY BRJ27 Nov 2020 6:26 PM GMT

X
BRJ27 Nov 2020 6:26 PM GMT
ശ്രീനഗര്‍: മെഹ്ബൂബ മുഫ്തിയെ വീട്ടുതടങ്കലിലാക്കിയെന്ന വാര്‍ത്ത കശ്മീര്‍ പോലിസ് നിഷേധിച്ചു. ചില സുരക്ഷാ കാരണങ്ങളാല്‍ പുല്‍വാമയിലേക്കുള്ള യാത്ര മാറ്റിവയ്ക്കണമെന്നാണ് പിഡിപി നേതാവായ മെഹ്ബൂബ മുഫ്ത്തിയെ അറിയിച്ചതെന്നാണ് പോലിസ് നല്‍കുന്ന വിശദീകരണം.
മുഫ്തിയെ വീട്ടുതടങ്കലിലാക്കിയ വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മുഫ്തിയോടൊപ്പം മകള്‍ ല്‍തിജയെയും വീട്ടുതടങ്കലിലാക്കിയിട്ടുണ്ട്.
പുല്‍വാമയിലെ അറസ്റ്റിലായ പിഡിപി നേതാവിന്റെ വീട് സന്ദര്‍ശിക്കാനുള്ള ശ്രമമാണ് പോലിസ് തടഞ്ഞത്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















