കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്ന വ്യാപാരികള്‍ക്ക് അഭിനന്ദനപത്രം നല്‍കാനൊരുങ്ങി കാസര്‍കോഡ് പോലിസ്
BY BRJ25 Aug 2021 2:00 AM GMT
X
BRJ25 Aug 2021 2:00 AM GMT
കാസര്‍കോഡ്: വ്യാപാര സ്ഥാപനങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്ന വ്യാപാരികള്‍ക്ക് ജില്ലാ പോലിസ് അഭിനന്ദന പത്രം നല്‍കും. കൊറോണ കോര്‍ കമ്മിറ്റി യോഗത്തിന്റെതാണ് തീരുമാനം. ലോക് ഡൗണ്‍ ഇളവുകള്‍ക്ക് പിന്നാലെ വ്യാപാര കേന്ദ്രങ്ങള്‍ സജീവമായി തുടങ്ങിയിട്ടുണ്ട്.
പൊതുജനങ്ങള്‍ കുടുതലായി വ്യാപാര കേന്ദ്രങ്ങളിലെത്തുമ്പോള്‍ പ്രോട്ടോകോള്‍ പാലിക്കുന്നതില്‍ ശ്രദ്ധിക്കുന്ന വ്യാപാരികളെയാണ് അഭിനന്ദിക്കുക. എന്നാല്‍ പ്രോട്ടോകോള്‍ ലംഘനം നടത്തുന്ന വ്യാപാരികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും തീരുമാനിച്ചു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT