കര്‍ണാടകയില്‍ 5,532 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
BY BRJ2 Aug 2020 7:12 PM GMT
X
BRJ2 Aug 2020 7:12 PM GMT
ബംഗളൂരു: കര്‍ണാടകയില്‍ 5,532 പേര്‍ക്ക് കൊവിഡ് സ്ഥീരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് മാത്രം 84 പേര് മരിച്ചു. സംസ്ഥാന മുഖ്യമന്ത്രിയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു.
സംസ്ഥാന ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് 1,34,819 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ആക്റ്റീവ് കേസുകള്‍ 74,590. 57,725 പേരുടെ രോഗം ഭേദമായി ആശുപത്രി വിട്ടു.
ഇതുവരെ 2,496 പേര് രോഗബാധിതരായി മരിച്ചിട്ടുണ്ട്.
Next Story
RELATED STORIES
ഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTമോദിയുടെ മുഖ്യ വിമര്ശകന് ധ്രുവ് റാഠി അഞ്ച് പ്രാദേശിക ഭാഷകളില്‍ കൂടി...
19 April 2024 11:00 AM GMTപ്രിയ വര്‍ഗീസിന്റെ നിയമനം; ഹൈക്കോടതി വിധിക്കെതിരായ ഹരജി അടിയന്തരമായി ...
19 April 2024 10:37 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
19 April 2024 5:48 AM GMTബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMT