Latest News

കരിപ്പൂര്‍ ദുരന്തം: ചികില്‍സയിലുള്ളത് 91 പേര്‍, 14 പേര്‍ ഗുരുതരാവസ്ഥയില്‍; മൂന്നു പേര്‍ വെന്റിലേറ്ററില്‍

കരിപ്പൂര്‍ ദുരന്തം: ചികില്‍സയിലുള്ളത് 91 പേര്‍, 14 പേര്‍ ഗുരുതരാവസ്ഥയില്‍; മൂന്നു പേര്‍ വെന്റിലേറ്ററില്‍
X

കോഴിക്കോട്: കരിപ്പൂര്‍ വിമാന ദുരന്തവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയില്‍ വിവിധ ആശുപത്രികളിലായി ഇപ്പോള്‍ 91 പേര്‍ ചികില്‍സയിലുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ.വി അറിയിച്ചു. ചികില്‍സയിലുള്ളവരില്‍ 14 പേരുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണ്. അതില്‍ 3 പേര്‍ വെന്റിലേറ്ററില്‍ ആണ്. ചികില്‍സയിലുള്ള മറ്റ് 77 പേര്‍ സുഖം പ്രാപിച്ചു വരുന്നു.

Next Story

RELATED STORIES

Share it