Latest News

കരിപ്പൂരില്‍ വിമാന സര്‍വീസ് പുനരാരംഭിച്ചു

കരിപ്പൂരില്‍ വിമാന സര്‍വീസ് പുനരാരംഭിച്ചു
X

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായി. വിമാനങ്ങള്‍ സാധാരണ നിലയില്‍ സര്‍വീസ് പുനരാരംഭിച്ചതായും എയര്‍പോര്‍ട്ട് ഡയറക്റ്റര്‍ അറിയിച്ചു. ഇന്നലെ രാത്രി വിമാനാപകടം ഉണ്ടായതോടെയാണ് താല്‍കാലികമായി സര്‍വീസ് നിര്‍ത്തിവച്ചത്. 16 മണിക്കൂറിനുശേഷമാണ് സര്‍വീസ് പുനരാരംഭിച്ചത്.



Next Story

RELATED STORIES

Share it