Latest News

കാപ്പാട് ബ്ലൂ ഫ്‌ലാഗ് ബീച്ചില്‍ സന്ദര്‍ശനാനുമതി

കാപ്പാട് ബ്ലൂ ഫ്‌ലാഗ് ബീച്ചില്‍ സന്ദര്‍ശനാനുമതി
X

കോഴിക്കോട്: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് അടച്ചിട്ട കാപ്പാട് ബ്ലൂ ഫ്‌ലാഗ് ബീച്ച് ചൊവ്വാഴ്ച്ച മുതല്‍ വിനോദസഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കുമെന്ന് ഡിടിപിസി സെക്രട്ടറി ബീന അറിയിച്ചു. പൂര്‍ണമായും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടായിരിക്കും സന്ദര്‍ശനാനുമതി.

Next Story

RELATED STORIES

Share it