Latest News

കണ്ണൂരില്‍ വെള്ളിയാഴ്ച്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കണ്ണൂരില്‍ വെള്ളിയാഴ്ച്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
X

കണ്ണൂര്‍: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍ക്കും മദ്‌റസകള്‍ക്കും ട്യൂഷന്‍ സെന്ററുകള്‍ക്കും അവധിയായിരിക്കും. സ്‌പെഷല്‍ ക്ലാസുകള്‍ നടത്താന്‍ പാടില്ലെന്നും ജില്ലാ കലക്ടറുടെ ഉത്തരവില്‍ പറയുന്നു.

Next Story

RELATED STORIES

Share it