കണ്ണൂര്‍ സ്വദേശി ഒമാനില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു
BY BRJ6 Sep 2021 1:46 PM GMT
X
BRJ6 Sep 2021 1:46 PM GMT
മസ്‌ക്കറ്റ്: കണ്ണൂര്‍ കാഞ്ഞിരോട് സ്വദേശി ഒമാനില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. ഒമാന്‍ മസ്‌കത്ത് എയര്‍പോര്‍ട്ടില്‍ ട്രാവല്‍സിറ്റിയില്‍ ജോലി ചെയ്യുന്ന കുട്ടൂസന്‍ ഹാജിയുടെ മകന്‍ പി സി ഹാഷിമാണ് മരിച്ചത്. 50 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് മസ്‌ക്കറ്റ് അപ്പോളോ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കുടുംബവുമൊത്ത് റുസൈല്‍ സിറ്റി സെന്ററിനടുത്താണ് താമസിച്ചിരുന്നത്.
ഭൗഷര്‍ മസ്‌കത്ത് സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ശരീരം കൊവിഡ് പരിശോധനക്ക് ശേഷം നെഗറ്റീവ് ആണെങ്കില്‍ നാട്ടിലേക്ക് കൊണ്ടുപോവാനുള്ള നടപടിക്രമങ്ങള്‍ നടന്നുവരുന്നു.
ഭാര്യ: തസ്‌നീമ ഹാഷിം.
മക്കള്‍: നിദ ഹാഷിം, നിഹാല്‍ ഹാഷിം, നുഹ ഹാഷിം.
Next Story
RELATED STORIES
ഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTമോദിയുടെ മുഖ്യ വിമര്ശകന് ധ്രുവ് റാഠി അഞ്ച് പ്രാദേശിക ഭാഷകളില്‍ കൂടി...
19 April 2024 11:00 AM GMTപ്രിയ വര്‍ഗീസിന്റെ നിയമനം; ഹൈക്കോടതി വിധിക്കെതിരായ ഹരജി അടിയന്തരമായി ...
19 April 2024 10:37 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
19 April 2024 5:48 AM GMTബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMT