കണ്ണൂര്‍ സ്വദേശി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു
BY BRJ20 Nov 2021 1:03 AM GMT
X
BRJ20 Nov 2021 1:03 AM GMT
കുവൈത്ത് സിറ്റി: കണ്ണൂര്‍ വിളക്കന്നൂര്‍ സ്വദേശി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു. പൊറഞ്ഞനാല്‍ പ്രസാദ് പി ലൂക്കോസ്(33) ആണ് മരിച്ചത്. മസ്തിഷ്കാഘാതത്തെത്തുടര്‍ന്ന് അഹ്മദി കെഓസി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. കണ്ണൂര്‍ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷന് അംഗമാണ്. ഭാര്യ ആന്‍ ജോസ് കുവൈത്തില്‍ തന്നെ നഴ്സ് ആണ്.
മാതാപിതാക്കള്‍: പൊറഞ്ഞനാല്‍ ലൂക്കോസ്, ഡെയ്സി ലൂക്കോസ്.
Next Story
RELATED STORIES
പട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTഛത്തീസ്ഗഢില്‍ 18 മാവോവാദികളെ വെടിവച്ച് കൊന്നു
16 April 2024 1:14 PM GMTമാസപ്പടി ആരോപണം: സിഎംആര്‍എല്‍ ഉദ്യോഗസ്ഥരെ മാരത്തണ്‍ ചോദ്യം...
16 April 2024 5:23 AM GMTവെള്ളമുണ്ട മാവോവാദി കേസ്: നാലു പ്രതികള്‍ക്കും തടവ്, രൂപേഷിന് 10 വര്‍ഷം
12 April 2024 9:24 AM GMT