കാംപസാര്‍ മുഹ്‌യുദ്ദീന്‍ മസ്ജിദ് അക്രമം;ഗൂഢാലോചന അന്വേഷിക്കണം: എസ്‌വൈഎസ്
BY SNSH16 July 2022 3:55 AM GMT

X
SNSH16 July 2022 3:55 AM GMT
കണ്ണൂര്‍: കാംപസാര്‍ മുഹ്‌യുദ്ദീന്‍ മസ്ജിദില്‍ ചാണകം കൊണ്ടിട്ട സംഭവത്തിന് പ്രതിഷേധം രേഖപ്പെടുത്തി എസ്‌വൈഎസ്.അക്രമത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് എസ്‌വൈഎസ് ജില്ലാ ക്യാബിനറ്റ് ആവശ്യപ്പെട്ടു.
സംഭവം പ്രതിഷേധാര്‍ഹമാണ്.പ്രതികളെ ഉടന്‍ പിടി കൂടണം. സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമങ്ങളെ സമൂഹം കരുതിയിരിക്കണമെന്നും എസ്‌വൈഎസ് അഭ്യര്‍ഥിച്ചു.യോഗത്തില്‍ അബ്ദുല്ലക്കുട്ടി ബാഖവി അധ്യക്ഷത വഹിച്ചു.നിസാര്‍ അതിരകം, അബ്ദുല്‍ ജലീല്‍ സഖാഫി വെണ്‍മണല്‍, ഷാജഹാന്‍ മിസ്ബാഹി, അബ്ദുല്‍ ഹക്കീം സഖാഫി, റഷീദ് കെ മാണിയൂര്‍, ഇഖ്ബാല്‍ മാസ്റ്റര്‍, റഫീഖ് അമാനി എന്നിവര്‍ സംസാരിച്ചു.അബ്ദുറഷീദ് നരിക്കോട് സ്വാഗവും സമീര്‍ ചെറുകുന്ന് നന്ദിയും പറഞ്ഞു.
Next Story
RELATED STORIES
ഏപ്രില് ഒന്നുമുതല് കെട്ടിടനിര്മാണ പെര്മിറ്റ് ഫീസ്...
23 March 2023 8:58 AM GMTമോദിയുടെ കുടുംബപ്പേര് പരാമര്ശം: മാനനഷ്ടക്കേസില് രാഹുല് ഗാന്ധിക്ക്...
23 March 2023 6:23 AM GMTമലയാളി യുവാവിനെ റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയില് കണ്ടെത്തി
23 March 2023 5:16 AM GMTപുഴയിലേക്ക് ചാടിയ 17കാരിയെ രക്ഷിക്കാന് ശ്രമിച്ച സുഹൃത്ത് മരിച്ചു
23 March 2023 4:25 AM GMTവീഡിയോ ഗെയിം കളിക്കുന്നതിനിടെ വഴക്ക് പറഞ്ഞു; 13കാരന് ആത്മഹത്യ ചെയ്തു
23 March 2023 3:53 AM GMTസൗദി ഇന്ത്യന് അസോസിയേഷന്റെ പ്രവര്ത്തനങ്ങള് വിപുലപ്പെടുത്തുന്നു
22 March 2023 3:42 PM GMT