Latest News

കല്ലമ്പലം ബസപകടം: ഒരു മരണം; ഒമ്പതു പേര്‍ക്ക് പരിക്ക്

കല്ലമ്പലം ബസപകടം: ഒരു മരണം; ഒമ്പതു പേര്‍ക്ക് പരിക്ക്
X

തിരുവനന്തപുരം: കല്ലമ്പലത്ത് കെഎസ്ആര്‍ടിസി ബസും മിനിവാനും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു.ആലപ്പുഴ സ്വദേശി മുനീര്‍ (41) ആണ് മരിച്ചത്. ഒമ്പതുപേര്‍ക്ക് പരിക്കേറ്റു. വില്യം (63) നാഗര്‍കോവില്‍, സജിന (45)ചാത്തന്നൂര്‍, യൂജിന്‍ (48)ചവറ, അനീഷ് (29)പുന്നപ്ര, സരളാമണിയമ്മ (67) ആറ്റിങ്ങല്‍, മീരാസാഹിബ് (62)രാമനാട്, മീരാന്‍ മെഹബൂബ് (65) രാമനാഥപുരം, ജയകുമാര്‍ (47)തിരുനെല്‍വേലി, ആന്റണി (34)കുളച്ചല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. എല്ലാവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച പകല്‍ പന്ത്രണ്ടോടെ കല്ലമ്പലം ആഴാംകോണത്തുവച്ചാണ് അപകടം നടന്നത്.

മരിച്ച മുനീറിന്റെ മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.

Next Story

RELATED STORIES

Share it