ജൂനിയര്‍ ഫ്രന്റ്‌സ് 'ലോക്ക് ഡൗണ്‍-കൂള്‍ ഡൗണ്‍' പെന്‍സില്‍ ഡ്രോയിങ് മല്‍സരം

കോഴിക്കോട്: ജൂനിയര്‍ ഫ്രന്റ്‌സ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ലോക്ക് ഡൗണ്‍-കൂള്‍ ഡൗണ്‍ മല്‍സരത്തിന്റെ ഭാഗമായുള്ള പെന്‍സില്‍ ഡ്രോയിങ് മല്‍സരത്തില്‍ കുട്ടികള്‍ക്ക് പങ്കെടുക്കാം. 2020-21 അധ്യയന വര്‍ഷത്തില്‍ 2, 3 ക്ലാസുകളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്കാണ് അവസരം. അല്‍ ഖുദ്‌സ് എന്നതാണ് വിഷയം. കുട്ടികളുടെ പേര്, ക്ലാസ്, സ്ഥലം എന്നിവ എഴുതിയ ഡ്രോയിങ് ഷീറ്റ് വൃത്തിയായി ഫോട്ടോ എടുത്ത് അയക്കുകയാണു വേണ്ടത്. ജില്ലാ അടിസ്ഥാനത്തില്‍ താഴെ കൊടുത്തിട്ടുള്ള വാട്‌സ്ആപ്പ് നമ്പറില്‍ മാത്രം അയക്കാന്‍ ശ്രദ്ധിക്കണം. 2021 മെയ് 28 ആണ് അവസാന തിയ്യതി.
തിരഞ്ഞെടുക്കപ്പെട്ടവ ജൂനിയര്‍ ഫ്രന്റ്‌സിന്റെ https://www.facebook.com/juniorfriendskerala/ എന്ന ഫേസ് ബുക്ക് പേജില്‍ അപ് ലോഡ് ചെയ്യും. അതില്‍ നിന്നാണ് വിജയികളെ കണ്ടെത്തുക. എഫ് ബി പേജിലെ പ്രേക്ഷകരുടെ ലൈക്ക്, ഷെയര്‍ പ്രതികരണങ്ങളും പരിഗണിക്കും. വിജയികളെ മെയ് 30ന് പ്രഖ്യാപിക്കും.
ചിത്രങ്ങള്‍ അയക്കേണ്ട വാട്‌സ് ആപ്പ് നമ്പറുകള്‍:
കാസര്‍കോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്: +91 85477 46471.
മലപ്പുറം, പാലക്കാട്: +91 90378 67768
കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍: +91 9895345534
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ: +91 9605947658
Junior Friends 'Lock down-cool down' competition
RELATED STORIES
രൂപേഷിനെതിരായ യുഎപിഎ: സുപ്രിംകോടതിയെ സമീപിച്ച സര്ക്കാര് നടപടി...
10 Aug 2022 2:45 PM GMT'പ്രളയജിഹാദി'നു പിന്നിലെ ഗൂഢാലോചന
10 Aug 2022 2:34 PM GMTഅന്നമനടയില് ഭീതിപരത്തി ശക്തമായ കാറ്റ്
10 Aug 2022 2:24 PM GMTമാളയില് ക്യാമ്പുകള് അവസാനിച്ചിട്ടും വീട്ടിലേക്ക് മടങ്ങാനാവാതെ...
10 Aug 2022 2:20 PM GMTറേഷന് ലഭിക്കണമെങ്കില് 20 രൂപക്ക് ദേശീയ പതാക വാങ്ങണമെന്ന് (വീഡിയോ)
10 Aug 2022 2:19 PM GMTജസ്റ്റിസ് യു യു ലളിത് സുപ്രിംകോടതി ചീഫ് ജസ്റ്റിസ്; ഉത്തരവില്...
10 Aug 2022 2:15 PM GMT