Latest News

ജൂലൈ 1: ഡോക്ടര്‍മാര്‍ക്ക് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ ആദരം

ജൂലൈ 1: ഡോക്ടര്‍മാര്‍ക്ക് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ ആദരം
X

കടയ്ക്കല്‍: ഡോക്ടര്‍മാരുടെ ദിനമായ ജൂലൈ 1ന് കടയ്ക്കല്‍ ഫയര്‍ ഫയര്‍ഫോഴ്‌സ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേ ഡോക്ടര്‍മാരെ ആദരിച്ചു. കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേ സൂപ്രണ്ട് ഡോ. രാജ് ഗഫൂറിനെയും മറ്റ് ഡോക്ടര്‍ മാരേയുമാണ് ആദരിച്ചത്.

വ്യക്തികളുടെ ജീവിതത്തിനും സമൂഹത്തിനും ഡോക്ടര്‍മാര്‍ നല്‍കിയ സംഭാവനകള്‍ ഓര്‍ക്കുന്നതിനാണ് ഡോക്ടര്‍മാരുടെ ദിനം ദേശീയ തലത്തില്‍ ആചരിക്കുന്നത്.

Next Story

RELATED STORIES

Share it