- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മാധ്യമ പ്രവര്‍ത്തകന്‍ കെ യു ഇഖ്ബാല്‍ ജിദ്ദയില്‍ നിര്യാതനായി
BY BRJ19 Nov 2021 2:51 AM GMT

X
BRJ19 Nov 2021 2:51 AM GMT
ജിദ്ദ: എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ കെ യു ഇഖ്ബാല്‍ നിര്യാതനായി. 58 വയസ്സായിരുന്നു. ഏതാനും ദിവസങ്ങളായി കിംഗ് ഫഹദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൊടുങ്ങല്ലൂര്‍ സ്വദേശിയാണ്. റിയാദില്‍ മലയാളം ന്യൂസ് ലേഖകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
കമല്‍ സംവിധാനം ചെയ്ത ഖദ്ദാമയുടെ കഥ എഴുതിയത് ഇഖ്ബാലാണ്.
ഭാര്യ: റസീന. മക്കള്‍: മുഹമ്മദ് നഈം (കോഴിക്കോട് മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥി), മുഹമ്മദ് അസദ്(ദല്‍ഹി യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥി).
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















