Latest News

മുസ്‌ലിം സംഘടനാ സംയുക്ത യോഗം ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്തു

മുസ്‌ലിം സംഘടനാ സംയുക്ത യോഗം ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്തു
X

കൊല്ലം: കേരളാ മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ കൊല്ലത്ത് ചേര്‍ന്ന മുസ്‌ലിം സംഘടനാ സംയുക്ത യോഗം ഡോ . ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി ആധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എ. യൂനുസ് കുഞ്ഞ് ചര്‍ച്ചക്ക് തുടക്കം കുറിച്ചു. വിവിധ സംഘടനാ പ്രതിനിധികള്‍ സംസാരിച്ചു.

വിദ്യാഭ്യാസം, തൊഴില്‍, സംവരണം, ഭരണഘടനാ സംരക്ഷണം, സിവില്‍ കോഡ് തുടങ്ങിയ വിഷയങ്ങളാണ് യോഗം ചര്‍ച്ച ചെയ്തത്.

അഡ്വ.കെ.പി.മുഹമ്മദ് സ്വാഗതവും എ.എ.സമദ് നന്ദിയും പറഞ്ഞു.

Next Story

RELATED STORIES

Share it