- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഷെല്ലാക്രമണം: കൊല്ലം സ്വദേശിയായ ജവാന്‍ രജൗറിയില്‍ കൊല്ലപ്പെട്ടു
ഈ മാസം 25ന് നാട്ടില്‍ വരാനിരിക്കുകയായിരുന്നു അനീഷ് തോമസ്.
BY NAKN16 Sep 2020 4:50 AM GMT

X
NAKN16 Sep 2020 4:50 AM GMT
രജൗറി: കൊല്ലം സ്വദേശിയായ ജവാന് കശ്മീരിലെ രജൗറിയില്‍ ഷെല്ലാത്രമണത്തില്‍ കൊല്ലപ്പെട്ടു. കൊല്ലം കടയ്ക്കല്‍ ആലുമുക്ക് ആശാഭവനില്‍ അനീഷ് തോമസ് ആണ് കൊല്ലപ്പെട്ടത്. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുള്ള പാക്ക് ഷെല്‍ ആക്രമണത്തില്‍ അനീഷിനൊപ്പമുണ്ടായിരുന്ന മേജര്‍ക്ക് പരുക്കേല്‍ക്കുകയുെ ചെയ്തു. എമിലിയാണ് അനീഷ് തോമസിന്റെ ഭാര്യ. മകള്‍: ഹന്ന. ഈ മാസം 25ന് നാട്ടില്‍ വരാനിരിക്കുകയായിരുന്നു അനീഷ് തോമസ്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















