Latest News

ജാമിഅഃ നൂരിയ്യ പ്രവേശന പരീക്ഷ

ജാമിഅഃ നൂരിയ്യ പ്രവേശന പരീക്ഷ
X

പെരിന്തല്‍മണ്ണ : പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യയിലേക്കുള്ള മുഖ്തസര്‍, മുത്വവ്വല്‍ ക്ലാസുകളിലേക്കുള്ള പ്രവേശന പരീക്ഷ ശനിയാഴ്ച്ച നടക്കും. ഓണ്‍ലൈന്‍ വഴിയാണ് പരീക്ഷകള്‍. നേരത്തെ ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ത്ഥികളാണ് പരീക്ഷയില്‍ പങ്കെടുക്കേണ്ടത്.

Next Story

RELATED STORIES

Share it