Latest News

ഐടിഐ പരീക്ഷാഫലം പ്രഖ്യാപിച്ചു

ഐടിഐ പരീക്ഷാഫലം പ്രഖ്യാപിച്ചു
X

തിരുവനന്തപുരം: വ്യാവസായിക പരിശീലന വകുപ്പിന് കീഴിൽ സംസ്ഥാനത്തെ വിവിധ ഐടിഐ കളിൽ മാർച്ച് 2022 ൽ നടത്തിയ അഖിലേന്ത്യ ട്രേഡ് ടെസ്റ്റ് (COE) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ബന്ധപ്പെട്ട ഐടിഐ കളിൽ നിന്നും www.det.kerala.gov.in ലും ഫലം ലഭ്യമാണ്.

Next Story

RELATED STORIES

Share it