ഐടി പാര്‍ലമെന്ററി കമ്മിറ്റി അംഗങ്ങള്‍ ജമ്മു കശ്മീര്‍ ലഫ്റ്റ്നെന്റ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി
BY BRJ5 Sep 2021 4:06 AM GMT
X
BRJ5 Sep 2021 4:06 AM GMT
ശ്രീനഗര്‍: ജമ്മു കശ്മീര്‍ ലഫ്റ്റ്നെന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുമായി ഐടി പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങള്‍ കൂടിക്കാഴ്ച നടത്തി.കോണ്‍ഗ്രസ് എംപി ശശി തരൂര്‍ നേതൃത്വം നല്കുന്ന കമ്മിറ്റി അംഗങ്ങള്‍ ശ്രീനഗറില്‍ രാജ്ഭവനില്വച്ചായിരുന്നു കൂടിക്കാഴ്ച നടത്തിയത്.
ചെയമാന്കൂടിയായ തരൂരിനെക്കൂടാതെ കാര്‍ത്തി ചിദംബരം, സയ്യദ് സഫര്‍ ഇസ് ലാം എന്നിവരും പങ്കെടുത്തു.
'' എംപി ശശി തരൂര്‍ നയിക്കുന്ന ഐടി പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളെ രാജ്ഭവനില്‍വച്ച് കണ്ടു''- സിന്‍ഹ ട്വീറ്റ് ചെയ്തു.
മറ്റ് വിഷയങ്ങളിലുള്ള പാര്‍ലമെന്ററി കമ്മിറ്റി അംഗങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കശ്മീര്‍ സന്ദര്‍ശിച്ചിരുന്നു.
കശ്മീരിലെ സ്ഥിതിഗതികളുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതിന്റെ ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായിരുന്നു കൂടിക്കാഴ്ച.
Next Story
RELATED STORIES
ഐപിഎല്‍ അപരാജിതരെ സണ്‍റൈസേഴ്സ് വീഴ്ത്തി; ഒരു റണ്‍ തോല്‍വിയില്‍...
2 May 2024 6:15 PM GMT'400 സ്ത്രീകളെ ബലാല്‍സംഗം ചെയ്തയാള്‍ക്ക് വോട്ട് ചെയ്യാനാണ് പറയുന്നത്'; ...
2 May 2024 2:13 PM GMTഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരായ സമരം; മലപ്പുറം ജില്ലക്കെതിരായ...
2 May 2024 1:20 PM GMT'ബിജെപിക്ക് വോട്ട്'; അധിര്‍ രഞ്ജന്‍ ചൗധരിക്കെതിരേ തൃണമൂലും മമതയും
2 May 2024 11:40 AM GMTപോലിസുകാരനെ വിഷദ്രാവകം കുത്തിവെച്ച് കൊലപ്പെടുത്തി ലഹരി സംഘം
2 May 2024 11:39 AM GMTവടകരയിലെ വർഗീയ ധ്രുവീകരണം കലക്ടർ ഇടപെടണം: എസ്ഡിപിഐ
2 May 2024 11:38 AM GMT