കൊവിഡ് 19: ഐആര്‍സ് അസോസിയേഷന് അംഗങ്ങളുടെ ഒരു ദിവസത്തെ വേതനം പ്രധാനമന്ത്രി ദുരിതാശ്വാസ നിധിയിലേക്ക്
BY BRJ29 March 2020 3:54 AM GMT
X
BRJ29 March 2020 3:54 AM GMT
ന്യൂഡല്‍ഹി: ഇന്ത്യന്‍ റവന്യു സര്‍വീസ് അസോസിയേഷന് അംഗങ്ങള്‍ അവരുടെ ഒരു ദിവസത്തെ വേതനം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും.
അസോസിയേഷന് അംഗങ്ങള്‍ വ്യക്തിപരമായി അവരുടെ അയല്ക്കാര്ക്ക് കഴിയാവുന്ന സഹായങ്ങള്‍ ചെയ്യുന്നുണ്ടെന്ന് അസോസിയേഷന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ കൊവിഡിനെ ചെറുത്തുതോല്‍പ്പിക്കുന്നതിനുള്ള പോരാട്ടത്തില്‍ കൂട്ടമായി പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ ഒരു ദിവസത്തെ വേതനം നല്കാന് തീരുമാനിച്ചത്.
തങ്ങളുടെ വേതനത്തിന്റെ ഒരു ഭാഗം നല്‍കുന്നതിനെ കുറിച്ച് അസോസിയേഷന് തങ്ങളുടെ അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായമാരാഞ്ഞിരുന്നു. അതിന് ആവേശത്തോടെയുള്ള പ്രതികരണമാണ് ലഭിച്ചത്. തുടര്‍ന്നാണ് ഒരു ദിവസത്തെ വേതനം നല്കാന് തീരുമാനിച്ചത്.
Next Story
RELATED STORIES
ജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMTദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT