Latest News

ഇറാന്റെ ക്ലസ്റ്റര്‍ മിസൈലുകള്‍ ഇസ്രായേലിലെ 10 സ്ഥലങ്ങളില്‍ പതിച്ചു

ഇറാന്റെ ക്ലസ്റ്റര്‍ മിസൈലുകള്‍ ഇസ്രായേലിലെ 10 സ്ഥലങ്ങളില്‍ പതിച്ചു
X

തെഹ്‌റാന്‍: ഇറാന്റെ ക്ലസ്റ്റര്‍ മിസൈലുകള്‍ ഇസ്രായേലിലെ 10 സ്ഥലങ്ങളില്‍ പതിച്ചു.മിസൈല്‍ ഇസ്രായേലിലെ നിരവധി പ്രദേശങ്ങളില്‍ പതിക്കുകയും നാശനഷ്ടങ്ങള്‍ വരുത്തിവയ്ക്കുകയും ചെയ്‌തെങ്കിലും ആര്‍ക്കും പരിക്കേറ്റതായി റിപോര്‍ട്ട് ചെയ്തിട്ടില്ല.

മിസൈല്‍ ശകലങ്ങള്‍ വീണ് വീടുകള്‍ക്കും റോഡുകള്‍ക്കും പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

Next Story

RELATED STORIES

Share it