Latest News

ബയ്‌സാനിലും അറബയിലും ഇറാന്റെ ഡ്രോണ്‍ ആക്രമണം

ബയ്‌സാനിലും അറബയിലും ഇറാന്റെ ഡ്രോണ്‍ ആക്രമണം
X

തെല്‍അവീവ്: ഇസ്രായേലിലെ ബയ്‌സാനിലും അറബയിലും ഇറാന്റെ ഡ്രോണ്‍ ആക്രമണം. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ഓപ്പറേഷന്‍ ട്രൂ പ്രോമിസ്-3ന്റെ പതിനെട്ടാം ഘട്ടത്തില്‍ അയച്ച ഡ്രോണുകളാണ് സ്‌ഫോടനങ്ങള്‍ നടത്തിയത്. ആക്രമണത്തില്‍ കെട്ടിടങ്ങള്‍ തകര്‍ന്നെങ്കിലും മരണമില്ലെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.


Next Story

RELATED STORIES

Share it