- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സർക്കാർ ഡയറിയിൽ വിവരങ്ങൾ നൽകാം

തിരുവനന്തപുരം: 2023ലെ സർക്കാർ ഡയറിയിൽ ഉൾപ്പെടുത്തേണ്ട വിവരങ്ങളുടെ ഓൺലൈൻ വിവരശേഖരണം ആരംഭിച്ചു. വിവിധ സർക്കാർ വകുപ്പുകൾക്കും ഓഫിസുകൾക്കും സ്ഥാപനങ്ങൾക്കും അനുവദിച്ചിട്ടുള്ള യൂസർ നെയിമും പാസ്വേഡും ഉപയോഗിച്ച് https://gaddiary.kerala.gov.in എന്ന ലിങ്കിലൂടെ നേരിട്ടോ www.gad.kerala.gov.in എന്ന ഇന്റർനെറ്റ് വിലാസത്തിലോ 2023ലെ ഡയറിയിൽ ഉൾപ്പെടുത്തേണ്ട വിശദാംശങ്ങൾ നൽകണം. ജൂലൈ ഒന്നു മുതൽ 31 വരെ വിവരങ്ങൾ നൽകാം.
ഇതുമായി ബന്ധപ്പെട്ട വിശദമായ നിർദേശങ്ങൾ ഉൾപ്പെടുത്തി പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സർക്കുലർ പുറപ്പെടുവിച്ചു. (നം. സിഡിഎൻ.2/12/2022/പൊഭവ, തീയതി 25.06.2022). ഓൺലൈനായി വിവരങ്ങൾ നൽകുന്നതിനു സാങ്കേതിക ബുദ്ധിമുട്ടുണ്ടെങ്കിൽ ഹെൽപ്പ്ലൈൻ നമ്പറായ 0471 2518120, keralagovernmentdiary@gmail.com എന്ന ഇമെയിലിലോ ബന്ധപ്പെടണം. നിശ്ചിത സമയപരിധിക്കുള്ളിൽ ഓൺലൈനായി വിവരങ്ങൾ ഉൾപ്പെടുത്താത്തതോ നിലവിലുള്ള വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്താത്തതോ ആയ സ്ഥാപനങ്ങളുടെ വിവരങ്ങൾ ഡയറിയിൽനിന്ന് ഒഴിവാക്കുമെന്നും സർക്കുലറിൽ വ്യക്തമാക്കി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















