- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫൈസര്‍ കൊവിഡ് വാക്‌സിനെടുത്തശേഷം ഹൃദയവീക്കം; ഇസ്രായേല്‍ അന്വേഷണം പ്രഖ്യാപിച്ചു

ന്യൂയോര്‍ക്ക്: ഫൈസര്‍ ഇന്‍ഡസ്ട്രീസ് വികസിപ്പിച്ചെടുത്ത ബയൊടെക് എസ് ഇ കൊറോണവൈറസ് വാക്‌സിന്‍ സ്വീകരിച്ച ഏതാനും പേര്‍ക്ക് ഹൃദയവീക്കം ഉണ്ടായ സംഭവം അന്വേഷിക്കണവിധേയമാക്കുമെന്ന് ഇസ്ട്രായേല്‍ പ്രഖ്യാപിച്ചു.
ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച ഏകദേശം 62ഓളം പേര്‍ക്കാണ് ഹൃദയഭിത്തി, ഹൃദയവുമായി ബന്ധപ്പെട്ട പേശികള്‍ എന്നിവയില്‍ വീക്കമുണ്ടാക്കിയതായി കണ്ടെത്തിയത്. രാജ്യത്ത് ഇതുവരെ 5 ദശലക്ഷം പേര്‍ക്കാണ് കൊവിഡ് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്.
ഒരു ലക്ഷത്തില്‍ ഒരാള്‍ക്കാണ് ഹൃദയവീക്കം ഉണ്ടായിട്ടുള്ളത്. 18 വയസ്സിനു മുകളില്‍ പുരുഷന്മാരില്‍ ഈ അളവ് 20,000ത്തില്‍ ഒന്നാണ്. വാക്‌സിനെടുത്ത രണ്ട് പേര്‍ മരിച്ചു. മറ്റുള്ളവര്‍ക്ക് രോഗം ഭേദമായി.
വാക്‌സിന്‍ എടുത്തവരില്‍ മരണനിരക്ക് കൂടുതലാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടില്ലെന്ന് ആരോഗ്യവകുപ്പ് പറയുന്നു.
അന്വേഷണം നടത്തുന്ന വിവരം ഫൈസറിനെ അറിയിച്ചിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















