കോര്‍പ്പറേറ്റുകള്‍ക്ക് ഏറ്റവും കുറവ് നികുതി ഇന്ത്യയില്‍; ഇപ്പോള്‍ 20 ശതമാനം
ലോക്‌സഭയില്‍ ഉന്നയിച്ച നക്ഷത്രചിഹ്നമിട്ട ചോദ്യത്തിന് മറുപടിയായിട്ടാണ് വെളിപ്പെടുത്തല്‍
BY BRJ18 Nov 2019 12:58 PM GMT
X
BRJ18 Nov 2019 12:58 PM GMT
ന്യൂഡല്‍ഹി: കോര്‍പ്പറേറ്റുകള്‍ക്ക് ലോകത്തുള്ളതില്‍ വച്ച് ഏറ്റവും കുറവ് നികുതി നിരക്ക് ഇന്ത്യയിലാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി യെ അറിയിച്ചു. സാമ്പത്തിക വളര്‍ച്ചാനിരക്ക് കുറയുന്നത് സംബന്ധിച്ച് ലോക്‌സഭയില്‍ ഉന്നയിച്ച നക്ഷത്രചിഹ്നമിട്ട ചോദ്യത്തിന് മറുപടിയായിട്ടാണ് ഉത്തരം നല്‍കിയത്. അടുത്ത കാലത്തായി സര്‍ക്കാര്‍ കോര്‍പ്പറേറ്റുകളുടെ നികുതി 30 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി വെട്ടിക്കുറച്ചു. ആഭ്യന്തര ഉല്പാദനം നടത്തുന്ന പുതിയ കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് ലോകത്തെ ഏറ്റവും കുറഞ്ഞ കോര്‍പ്പറേറ്റ് നിരക്കായ 15 ശതമാനം മാത്രമാണ് ഈടാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Next Story
RELATED STORIES
യുപി മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരണപ്പെട്ടു
28 March 2024 6:18 PM GMTഅഭിഭാഷകന്റെ മുറിയില്‍ മയക്കുമരുന്ന് വച്ച് കുടുക്കിയെന്ന കേസില്‍...
28 March 2024 5:31 PM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTബെംഗളൂരു കഫേ സ്ഫോടനം; ഒരാളെ എന്‍ ഐഎ അറസ്റ്റ് ചെയ്തു
28 March 2024 5:01 PM GMTഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTപോലിസ് സ്റ്റേഷനുമുന്നില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു
28 March 2024 12:44 PM GMT