കൊറോണ വൈറസ് വ്യാപനം മുന്നില്‍ ഇന്ത്യയെന്ന് റിപോര്‍ട്ട്

ന്യൂഡല്‍ഹി: കൊവിഡ് രോഗികളുടെ എണ്ണത്തില്‍ അമേരിക്കയ്ക്കും ബ്രസീലിനും പിന്നിലാണെങ്കിലും പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണത്തില്‍ ഇന്ത്യ ഏറെ മുന്നിലെന്ന് റിപോര്‍ട്ട്. കഴിഞ്ഞ ആഴ്ചയില്‍ നിന്ന് രോഗികളുടെ എണ്ണത്തില്‍ 20 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. നിലവില്‍ ഇന്ത്യയില്‍ 14ലക്ഷത്തോളം കൊവിഡ് രോഗികളാണ് ഉള്ളത്. ബ്ലൂംബെര്‍ഗിന്റെ കൊറോണ വൈറസ് ട്രാക്കറാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 130 കോടി ജനങ്ങളുള്ള രാജ്യത്ത് ഇപ്പോള്‍ 14.3 ലക്ഷം രോഗികളാണ് ഉള്ളത്. 32,771 പേര്‍ക്ക് ജീവഹാനിയുമുണ്ടായി. ദിനംപ്രതി 50,000 പേര്‍ക്കാണ് രോഗം പിടിപെടുന്നത്.
ഏറ്റവും കൂടുതല്‍ പേര്‍ക്ക് പുതുതായി രോഗം ബാധിക്കുന്നതില്‍ മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളാണ് മുന്നില്‍.
കൊവിഡ് പരിശോധനയിലാകട്ടെ ഇന്ത്യയുടെ സ്ഥാനം പല ലോകരാജ്യങ്ങള്‍ക്കും പിന്നിലാണ്. ഇന്ത്യയിലെ പരിശോധനാ നിരക്ക് ആയിരത്തിന് 11.8 എണ്ണമാണെങ്കില്‍ ബ്രസീലില്‍ ഇത് 11.9 ആണ്. യുഎസ്സും റഷ്യയും ഇക്കാര്യത്തില്‍ 152.98ലും 184.34ഉം നില്‍ക്കുന്നു.
RELATED STORIES
മെസ്സി സൗദിയിലേക്കോ? ; അല് ഹിലാല് ഉടമകള് പാരിസില്
4 Jun 2023 6:06 PM GMTമെസ്സിയുടെ പിഎസ്ജിയിലെ അവസാന മല്സരം തോല്വിയോടെ
4 Jun 2023 5:55 AM GMTകേരളാ ബ്ലാസ്റ്റേഴ്സിനും ഇവാനും തിരിച്ചടി; അപ്പീലുകള് തള്ളി എഐഎഫ്എഫ്
2 Jun 2023 4:06 PM GMTബെന്സിമ റയല് മാഡ്രിഡ് വിടില്ല; സൗദി സംബന്ധ വാര്ത്തകള് നുണ
2 Jun 2023 3:56 PM GMTപിഎസ്ജി ജെഴ്സിയില് മെസ്സിയുടെ അവസാന മല്സരം ക്ലെര്മോണ്ടിനെതിരേ;...
1 Jun 2023 2:34 PM GMTഫ്രഞ്ച് ലീഗില് പിഎസ്ജി ചാംപ്യന്മാര്; ബുണ്ടസാ ലീഗില് തുടര്ച്ചയായ...
28 May 2023 5:52 AM GMT