ഉവൈസിക്കും ബാബറിനും സ്ഥാനമില്ലാത്ത ഇന്ത്യ കെട്ടിപ്പടുക്കും; വിദ്വേഷപരാമര്‍ശവുമായി അസം മുഖ്യമന്ത്രി
BY BRJ12 Jan 2022 4:34 PM GMT
X
BRJ12 Jan 2022 4:34 PM GMT
വാറങ്കല്‍; എഐഎംഐഎം നേതാവ് അദുദ്ദീന്‍ ഉവൈസിയെയും നിസാമിനെയും 'തുടച്ചുനീക്കു'മെന്ന് അസം മുഖ്യമന്ത്രി ഹിമാന്ത് ബിശ്വാസ് ശര്‍മ. തെലങ്കാനയിലെ വാറങ്കലില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഹിമാന്ത ബിശ്വാസിന്റെ വിദ്വേഷപരാമര്‍ശം.
''നമുക്കൊരു പുതിയ ഇന്ത്യ കെട്ടിപ്പടുക്കണം. അവിടെ ഉവൈസിക്കും ഔറംഗസീബിനും ബാബറിനും സ്ഥാനമില്ല. അവിടെ നിസാമിന്റെ ചരിത്രം ആരും വായിക്കില്ല. ചരിത്രം വായിക്കുന്നവര്‍ സര്‍ദാര്‍ പട്ടേലിന്റെ ചരിത്രമാണ് വായിക്കുക''- മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മിക്കുന്നതിനെയും കശ്മീരിന്റെ പ്രത്യേക അവകാശം റദ്ദാക്കിയതിനെയും അദ്ദേഹം പ്രശംസിച്ചു.
ടിആര്‍എസ് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച അദ്ദേഹം സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
Next Story
RELATED STORIES
കോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMTരഞ്ജി താരങ്ങൾക്ക് ഒരു കോടി രൂപ പ്രതിഫലം; നിർണായക നീക്കവുമായി ബിസിസിഐ
26 April 2024 10:44 AM GMTകര്‍ണാടകയില്‍ 4.8 കോടി രൂപ പിടിച്ചെടുത്തു; ബിജെപി സ്ഥാനാര്‍ഥിക്കെതിരേ...
26 April 2024 10:44 AM GMT