- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ത്യ സ്‌കില്‍സ് ദേശീയ മത്സരം ആറിന് ഡല്‍ഹിയില്‍
BY BRJ5 Jan 2022 3:36 AM GMT

X
BRJ5 Jan 2022 3:36 AM GMT
തിരുവനന്തപുരം: ഇന്ത്യ സ്‌കില്‍സ് ദേശീയ മത്സരം ആറ് മുതല്‍ 10 വരെ ഡല്‍ഹിയില്‍ നടക്കും. നേരത്തെ വിശാഖപട്ടണത്തു നടന്ന ദക്ഷിണ മേഖല മത്സരത്തില്‍ ഒന്നാമതെത്തിയ കേരളത്തെ പ്രതിനിധീകരിച്ചു യോഗ്യതനേടിയ 41 പേര്‍ ദേശീയ മത്സരത്തില്‍ പങ്കെടുക്കും.
16 വീതം സ്വര്‍ണം, വെള്ളി മെഡലുകള്‍ നേടിയാണ് കേരളം പ്രാദേശിക തലത്തില്‍ ഒന്നാമതെത്തി ദേശീയ മത്സരത്തിന് യോഗ്യത നേടിയത്. കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ കേന്ദ്രങ്ങളില്‍ പരിശീലനം നല്‍കിയാണ് ഇവരെ ദേശീയ മത്സരത്തിന് സജ്ജരാക്കിയത്. ഇവിടെ വിജയിക്കുന്നവര്‍ ഒക്ടോബറില്‍ ചൈനയില്‍ നടക്കുന്ന വേള്‍ഡ് സ്‌കില്‍ മത്സരത്തില്‍ രാജ്യത്തെ പ്രതിനിധീകരിച്ചു പങ്കെടുക്കും.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















