- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിശാഖപ്പട്ടണത്ത് 12 മാവോവാദികള്‍ കീഴടങ്ങി
BY BRJ6 Dec 2020 6:05 AM GMT

X
BRJ6 Dec 2020 6:05 AM GMT
വിശാഖപ്പട്ടണം: പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയില്‍ സജീവമായിരുന്ന പന്ത്രണ്ട് പേര്‍ ആന്ധ്രപ്രദേശ് പോലിസിനു മുന്നില്‍ കീഴടങ്ങി. ചിന്തപല്ലെ അസി. പോലിസ് സൂപ്രണ്ടിനു മുന്നിലായിരുന്നു കീഴടങ്ങല്‍. കീഴടങ്ങിയവര്‍ ഗോലികോണ്ട, പത്രുഡിഗുണ്ട അകുലുരു, രാമഗദ്ദ ഗ്രാമവാസികളാണ്.
തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഗ്രാമീണരെ ഒറ്റുകാരെന്ന് മുദ്രകുത്തി കൊലപ്പെടുത്തുന്നതില്‍ മനംമടുത്താണ് എല്ലാവരും കീഴടങ്ങാന്‍ തീരുമാനിച്ചതെന്ന് എഎസ്പി പറഞ്ഞു.
നക്‌സലുകളും ഗ്രാമീണരും പൊതുവില്‍ ജനങ്ങളും വികസനപ്രവര്‍ത്തനങ്ങളില്‍ പ്രചോദിതരാണെന്നും നക്‌സല്‍ പ്രവര്‍ത്തനങ്ങള്‍ അവരുടെ വികാസത്തിന് തടസ്സമാണെന്ന് കാണുന്നതുകൊണ്ടാണ് പൊതുധാരയിലേക്ക് കടന്നുവരുന്നത്. ജനങ്ങള്‍ മാവോവാദികളുടെ കൂടെ ചേരുന്നത് ഭീഷണി മൂലമാണെന്ന് കീഴടങ്ങിയവര്‍ പറഞ്ഞതായും എഎസ്പി അവകാശപ്പെട്ടു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















