രാജസ്ഥാനില്‍ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ചത് 448 പേര്‍ക്ക്; 7 മരണം
BY BRJ27 July 2020 7:03 AM GMT

X
BRJ27 July 2020 7:03 AM GMT
ജയ്പൂര്‍: രാജസ്ഥാനില്‍ 24 മണിക്കൂറിനുള്ളില്‍ 448 പേര്‍ക്ക് കൊവിഡ് ബാധിച്ചു. രോഗബാധ മൂലം 7 പേര്‍ മരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് 36,878 പേര്‍ക്കാണ് ആകെ രോഗം ബാധിച്ചത്. അതില്‍ 10,124 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ ചികില്‍സയിലാണ്. 26,123 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. 631 പേരാണ് ആകെ രോഗത്തിന് കീഴടങ്ങി ജീവന്‍ വെടിഞ്ഞത്.
സംസ്ഥാനത്ത് തുടരുന്ന ഭരണപരമയാ അനിശ്ചിതാവസ്ഥ കൊവിഡ് വ്യാപനത്തെ തടയുന്നതിനെ പ്രതികൂലമായി ബാധിച്ചതായി വിവിധ റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Next Story
RELATED STORIES
ഗുസ്തി താരങ്ങളുടെ സമരം; ബ്രിജ് ഭൂഷണെതിരെ തെളിവില്ല; പ്രതിയെ...
31 May 2023 9:48 AM GMTഗുസ്തി താരങ്ങള്‍ സമരത്തില്‍ നിന്ന് താല്‍ക്കാലികമായി പിന്‍വാങ്ങി; ...
30 May 2023 7:23 PM GMTഹാത്റസ് കേസില്‍ ജയിലിലടച്ച മസൂദ് അഹമ്മദിന് ഇഡി കേസില്‍ ജാമ്യം
30 May 2023 1:36 PM GMTയുപി ഭവനില്‍ ലൈംഗികപീഡനം; ഹിന്ദുത്വ നേതാവിനെതിരേ കേസ്
30 May 2023 1:08 PM GMTമെഡലുകള്‍ ഗംഗയിലെറിയും, മരണം വരെ നിരാഹാര സമരം നടത്തുമെന്നും ഗുസ്തി...
30 May 2023 9:24 AM GMTയുപി ഭവനില്‍ ബലാല്‍സംഗശ്രമം; ഹിന്ദുത്വ നേതാവിനെതിരേ കേസ്
30 May 2023 7:07 AM GMT