പത്തനംതിട്ടയില്‍ പോലിസിനു മുന്നിലിട്ട് പഞ്ചായത്ത് പ്രസിഡന്റ് വൃദ്ധനെ വെട്ടി
BY NAKN9 Aug 2021 6:09 AM GMT
X
NAKN9 Aug 2021 6:09 AM GMT
പത്തനംതിട്ട: പഞ്ചായത്ത് പ്രസിഡന്റും സംഘവും വൃദ്ധനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. വഴിത്തര്‍ക്കത്തെ തുടര്‍ന്നാണ് സിപിഎം നേതാവായ പഞ്ചായത്ത് പ്രസിഡന്റും സംഘവും ആക്രമണം നടത്തിയത്. തൊങ്ങലിയില്‍ രമണനാണ് വെട്ടേറ്റത്. ഇദ്ദേഹത്തിന്റെ വീടിന് നേരെയും ആക്രമണം ഉണ്ടായി.
കുറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ജി സഞ്ജുവും സംഘവുമാണ് ആക്രമണം നടത്തിയത്. പോലിസ് നോക്കിനില്‍ക്കേയാണ് കുറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റും ഒപ്പമുള്ളവരും ചേര്‍ന്ന് എഴുപത്തൊന്നുകാരനെ വെട്ടിയത്. രമണനും പ്രദേശത്തെ ചിലരുമായി തുടരുന്ന ചില തര്‍ക്കങ്ങളാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് റിപോര്‍ട്ടുകള്‍. വഴി തര്‍ക്കത്തെ തുടര്‍ന്നായിരുന്നു സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അക്രമം നടന്നത്. ജെസിബി ഉപയോഗിച്ച് ഇദ്ദേഹത്തിന്റെ വീടിന്റെ മതില് പൊളിച്ചു. പൊലീസ് നോക്കിനില്‍ക്കെയാണ് മതില് പൊളിച്ചുനീക്കിയത്.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT