Latest News

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 202 പേര്‍ക്ക് കൊവിഡ്19

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 202 പേര്‍ക്ക് കൊവിഡ്19
X

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ ഇന്ന് 202 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശത്തു നിന്നും വന്നവരും, ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതും, 199 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത രണ്ടു പേരുണ്ട്.

ജില്ലയില്‍ ഇതുവരെ ആകെ 1,21,782 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 1,14,302 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കൊവിഡ്19 ബാധിതരായ മൂന്നു പേരുടെ മരണം റിപോര്‍ട്ട് ചെയ്തു.

ജില്ലയില്‍ ഇന്ന് 384 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1,16,951 ആണ്. പത്തനംതിട്ട ജില്ലക്കാരായ 4,104 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 3,887 പേര്‍ ജില്ലയിലും, 217 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

ജില്ലയില്‍ 10,909 കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1,470 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3,213 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 120 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 111 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 15,592 പേര്‍ നിരീക്ഷണത്തിലാണ്.

ഇന്ന് രോഗബാധിതരായവര്‍

1. അടൂര്‍ 8

2. പന്തളം 1

3. പത്തനംതിട്ട 10

4. തിരുവല്ല 4

5. ആറന്മുള 16

6. അരുവാപുലം 1

7. അയിരൂര്‍ 4

8. ചെറുകോല്‍ 3

9. ഏറത്ത് 15

10. ഇലന്തൂര്‍ 3

11. ഏനാദിമംഗലം 2

12. ഇരവിപേരൂര്‍ 2

13. ഏഴംകുളം 8

14. എഴുമറ്റൂര്‍ 5

15. കടമ്പനാട് 6

16. കടപ്ര 3

17. കല്ലൂപ്പാറ 11

18. കവിയൂര്‍ 1

19. കൊടുമണ്‍ 3

20. കോയിപ്രം 4

21. കോന്നി 11

22. കൊറ്റനാട് 1

23. കോട്ടാങ്ങല്‍ 1

24. കോഴഞ്ചേരി 5

25. കുളനട 1

26. കുന്നന്താനം 3

27. കുറ്റൂര്‍ 1

28. മലയാലപ്പുഴ 3

29. മല്ലപ്പളളി 3

30. മല്ലപ്പുഴശേരി 4

31. മെഴുവേലി 2

32. നാറാണംമൂഴി 5

33. നാരങ്ങാനം 8

34. നിരണം 1

35. ഓമല്ലൂര്‍ 2

36. പള്ളിക്കല്‍ 8

37. പെരിങ്ങര 2

38. പുറമറ്റം 2

39. റാന്നി 3

40. റാന്നിപഴവങ്ങാടി 2

41. റാന്നിപെരുനാട് 5

42. തോട്ടപ്പുഴശേരി 4

43. തുമ്പമണ്‍ 3

44. വടശേരിക്കര 7

45. വളളിക്കോട് 1

46. വെച്ചൂച്ചിറ 4

Next Story

RELATED STORIES

Share it