Latest News

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 824 പേര്‍ക്ക് കൊവിഡ് 19; 635 പേര്‍ രോഗമുക്തരായി

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 824 പേര്‍ക്ക് കൊവിഡ് 19; 635 പേര്‍ രോഗമുക്തരായി
X

പത്തനംതിട്ട: ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ വിദേശത്തു നിന്നും വന്നതും 821 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത ഏഴു പേരുണ്ട്.

ജില്ലയില്‍ ഇതുവരെ 1,40,418 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 1,32,864 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.

ഇന്ന് ജില്ലയില്‍ കൊവിഡ്19 ബാധിതരായ ഒന്‍പത് പേരുടെ മരണം റിപോര്‍ട്ട് ചെയ്തു. ജില്ലയില്‍ ഇന്ന് 635 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1,32,664 ആണ്.

ജില്ലയില്‍ കൊവിഡ്19 മൂലമുള്ള മരണനിരക്ക് 0.40 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 11.9 ശതമാനവുമാണ്.

പത്തനംതിട്ട ജില്ലക്കാരായ 6,895 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 6,714 പേര്‍ ജില്ലയിലും 181 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 15,321 പേര്‍ നിരീക്ഷണത്തിലാണ്. ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 6,962 സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 2653 സാംപിളുകളുടെ ഫലം ലഭിക്കാനുണ്ട്.

രോഗബാധിതര്‍

14 അടൂര്‍

27 പന്തളം

47 പത്തനംതിട്ട

29 തിരുവല്ല

4 ആനിക്കാട്

34 ആറന്‍മുള

14 അരുവാപുലം

12 അയിരൂര്‍

21 ചെന്നീര്‍ക്കര

25 ചെറുകോല്‍

17 ചിറ്റാര്‍

7 ഏറത്ത്

8 ഇലന്തൂര്‍

19 ഏനാദിമംഗലം

18 ഇരവിപേരൂര്‍

18 ഏഴംകുളം

12 എഴുമറ്റൂര്‍

28 കടമ്പനാട്

10 കടപ്ര

5 കലഞ്ഞൂര്‍

10 കല്ലൂപ്പാറ

11 കവിയൂര്‍

10 കൊടുമണ്‍

27 കോയിപ്രം

27 കോന്നി

2 കൊറ്റനാട്

8 കോട്ടാങ്ങല്‍

5 കോഴഞ്ചേരി

9 കുളനട

33 കുന്നന്താനം

7 കുറ്റൂര്‍

10 മലയാലപ്പുഴ

15 മല്ലപ്പള്ളി

11 മല്ലപ്പുഴശ്ശേരി

17 മെഴുവേലി

5 മൈലപ്ര

21 നാറാണംമൂഴി

15 നാരങ്ങാനം

8 നെടുമ്പ്രം

2 നിരണം

12 ഓമല്ലൂര്‍

21 പള്ളിക്കല്‍

4 പന്തളം തെക്കേക്കര

7 പെരിങ്ങര

14 പ്രമാടം

15 പുറമറ്റം

11 റാന്നി

26 റാന്നി പഴവങ്ങാടി

11 റാന്നി അങ്ങാടി

10 റാന്നിപെരുനാട്

1 സീതത്തോട്

2 തണ്ണിത്തോട്

12 തോട്ടപ്പുഴശ്ശേരി

2 തുമ്പമണ്‍

10 വടശ്ശേരിക്കര

33 വളളിക്കോട്

11 വെച്ചൂച്ചിറ

Next Story

RELATED STORIES

Share it