മലപ്പുറം ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത് 176 പേര്‍ക്ക്
BY BRJ7 March 2021 12:56 PM GMT
X
BRJ7 March 2021 12:56 PM GMT
മലപ്പുറം: മലപ്പുറം ജില്ലയില്‍ ഞായറാഴ്ച 176 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 286 പേര് രോഗമുക്തരാവുകയും ചെയ്തു. ഇതോടെ ജില്ലയില്‍ 1,16,625 പേര് രോഗമുക്തരായി.
രോഗം ബാധിച്ചവരില്‍ 170 പേര് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിതരായത്. 2 പേരുടെ രോഗഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 2 പേര് വിദേശത്തുനിന്നെത്തിയവരാണ്. ഇതര സംസ്ഥാനത്തുനിന്നെത്തിയവര്‍ രണ്ട് പേരുണ്ട്.
ജില്ലയില്‍ 2,347 പേര് രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നുണ്ട്. അതില്‍ 142 പേര് കൊവിഡ് പ്രത്യേക ആശുപത്രിയിലും 68 പേര് കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലും 24 പേര് കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലും കഴിയുന്നു. ആകെ നിരീക്ഷണത്തിലുള്ളവര്‍ 18,281.
ജില്ലയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് 579 പേര് മരിച്ചു.
Next Story
RELATED STORIES
ഇന്‍ഡ്യ സഖ്യത്തില്‍ തൃണമൂല്‍: 'അനുസരിച്ചില്ലെങ്കില്‍ പുറത്താവും';...
18 May 2024 10:46 AM GMTഅന്ന് ആര്‍എസ്എസ് സഹായം വേണ്ടിയിരുന്നു; ഇന്ന് ബിജെപി വളര്‍ന്നു: ജെ പി...
18 May 2024 10:06 AM GMTസംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്
18 May 2024 9:51 AM GMTബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ ലൈംഗീകാതിക്രമ പരാതി നല്കുന്നതില് നിന്ന്...
18 May 2024 9:50 AM GMTഅനധികൃത മത്സ്യബന്ധനം; നാല് പ്രവാസികൾ അറസ്റ്റിൽ
18 May 2024 9:46 AM GMTപക്ഷിപ്പനി:പത്തനംതിട്ടയിലെ നിരണം ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡില്‍...
18 May 2024 9:45 AM GMT