മക്കയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ ഹാജരാവുന്നതിനു വിലക്ക്
BY BRJ6 Jun 2020 11:32 AM GMT
X
BRJ6 Jun 2020 11:32 AM GMT
ദമ്മാം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മക്കയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ജോലിക്ക് ഹാജരാവുന്നതിനു ജൂണ്‍ 20 വരെ വിലക്കേര്‍പ്പെടുത്തിയതായി മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.
മറ്റു സ്ഥലങ്ങളില്‍ 50 ശതമാനം ജീവനക്കാര്‍ ഹാജരാവുകയും ബാക്കിയുള്ളവര്‍ ഓണ്ലൈയിന് മുഖേന ജോലി ചെയ്യുകയും വേണം.
സ്വകാര്യ മേഖലയില്‍ ജിദ്ദ ഒഴികെ മറ്റു സ്ഥലങ്ങളില്‍ നിലവിലുള്ള അവസ്ഥ തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT