Latest News

കണ്ണൂരില്‍ പതിനാലുകാരന്‍ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍

കണ്ണൂരില്‍ പതിനാലുകാരന്‍ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍
X

ശ്രീകണ്ഠപുരം: കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് പതിനാല്കാരനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചുഴലി ചെമ്പോത്ത് ആദിഷാണ് മരിച്ചത്. കിടപ്പുമുറിയിലെ ഫാനിലാണ് തൂങ്ങിമരിച്ചത്.

രാത്രി ഉറങ്ങാന്‍ കിടന്നശേഷം രാവിലെ ഉമ്മ വിളിച്ചപ്പോഴാണ് മരിച്ച വിവരം അറിഞ്ഞത്.

ചുഴലി ഗവ. ഹയര്‍ സെക്കന്‍ഡറി ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

മാതാപിതാക്കള്‍: ഷിബു, ധന്യ, സഹോദരന്‍: അഭിഷേക്.

മൊബൈല്‍ഫോണിന്റെ അമിത ഉപയോഗമാണോ മരണകാരണമെന്ന് സംശയിക്കുന്നു.

Next Story

RELATED STORIES

Share it