Latest News

ഇടുക്കിയില്‍ കൊവിഡ് ബാധിതര്‍ 400 കവിഞ്ഞു

ഇടുക്കിയില്‍ കൊവിഡ്  ബാധിതര്‍ 400 കവിഞ്ഞു
X

അടിമാലി: ഇടുക്കി ജില്ലയില്‍ 469 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 14.23 ആണ് പോസിറ്റിവിറ്റി നിരക്ക്. 457 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നാലു പേരുടെ ഉറവിടം വ്യക്തമല്ല. അന്യ സംസ്ഥാനത്ത് നിന്ന് എത്തിയ ഏഴ് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 53 പേര്‍ രോഗമുക്തി നേടി.




Next Story

RELATED STORIES

Share it