ഇടുക്കി ജില്ലയില്‍ 501 പേര്‍ക്ക് കൂടി കൊവിഡ്, ടിപിആര്‍ 15.77 ശതമാനം
ഇടുക്കി: ഇടുക്കി ജില്ലയില്‍ 501 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 15.77 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1,157 പേര് കൊവിഡ് രോഗമുക്തി നേടി. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 8 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 39
ആലക്കോട് 4
അറക്കുളം 1
അയ്യപ്പന്‍കോവില്‍ 9
ബൈസണ്‍വാലി 7
ചക്കുപള്ളം 7
ദേവികുളം 6
ഇടവെട്ടി 10
ഏലപ്പാറ 3
ഇരട്ടയാര്‍ 5
കഞ്ഞിക്കുഴി 10
കാമാക്ഷി 2
കാഞ്ചിയാര്‍ 7
കരിമണ്ണൂര്‍ 7
കരിങ്കുന്നം 10
കരുണാപുരം 17
കട്ടപ്പന 44
കോടിക്കുളം 5
കൊക്കയാര്‍ 1
കൊന്നത്തടി 4
കുടയത്തൂര്‍ 7
കുമാരമംഗലം 15
കുമളി 37
മണക്കാട് 6
മാങ്കുളം 3
മറയൂര്‍ 9
മരിയാപുരം 2
മൂന്നാര്‍ 4
മുട്ടം 1
നെടുങ്കണ്ടം 17
പള്ളിവാസല്‍ 7
പാമ്പാടുംപാറ 13
പീരുമേട് 4
പെരുവന്താനം 4
പുറപ്പുഴ 7
രാജാക്കാട് 7
സേനാപതി 2
തൊടുപുഴ 45
ഉടുമ്പന്‍ചോല 3
ഉടുമ്പന്നൂര്‍ 32
ഉപ്പുതറ 8
വണ്ടന്മേട് 12
വണ്ടിപ്പെരിയാര്‍ 8
വണ്ണപ്പുറം 12
വാത്തിക്കുടി 9
വാഴത്തോപ്പ് 12
വെള്ളത്തൂവല്‍ 10
വെള്ളിയാമറ്റം 7
ഉറവിടം വ്യക്തമല്ലാത്തവ 8
കരിമണ്ണൂര്‍ സ്വദേശിനി (50).
ഉടുമ്പന്നൂര്‍ സ്വദേശി (31).
ഉടുമ്പന്നൂര്‍ സ്വദേശിനി (24).
വെള്ളിയാമറ്റം ഇളംദേശം സ്വദേശി (34).
തൊടുപുഴ കാരിക്കോട് സ്വദേശി (44).
തൊടുപുഴ ഒളമറ്റം സ്വദേശി (61).
ചക്കുപള്ളം വെള്ളാരംകുന്ന് സ്വദേശി (52).
കട്ടപ്പന സ്വദേശിനി (29).
RELATED STORIES
തമിഴ്നാട്ടില്‍ ഡിഎംകെ -കോണ്‍ഗ്രസ് സീറ്റ് ധാരണയായി; കോണ്‍ഗ്രസ് 9...
18 March 2024 3:42 PM GMTആറ് സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെ നീക്കി തിരഞ്ഞെടുപ്പ്...
18 March 2024 3:31 PM GMTസിഎഎ വിരുദ്ധ പ്രക്ഷോഭം: കൂടുതല്‍ കേസുകളും പിന്‍വലിക്കാന്‍ സര്‍ക്കാര്‍...
18 March 2024 2:31 PM GMTമോദിയുടെ റോഡ് ഷോ: പരീക്ഷാര്‍ഥികളോട് രണ്ടു മണിക്കൂര്‍ നേരത്തേ...
18 March 2024 12:28 PM GMTഹിമാചലിലെ വിമത കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് തിരിച്ചടി; അയോഗ്യതയ്ക്ക്...
18 March 2024 11:15 AM GMTതിരഞ്ഞെടുപ്പിന് മുന്നോടിയായി ആറിടത്തെ ആഭ്യന്തര സെക്രട്ടറിമാരെ നീക്കി...
18 March 2024 10:47 AM GMT