Latest News

അസീറില്‍ വീട്ടുവേലക്കാരി വൃദ്ധയെ തീ കൊളുത്തി കൊന്നു

അസീറില്‍ വീട്ടുവേലക്കാരി വൃദ്ധയെ തീ കൊളുത്തി കൊന്നു
X

ദമ്മാം: സൗദിയിലെ അസീറിയില്‍ വീട്ടുവേലക്കാരി അതേ വീട്ടിലെ വൃദ്ധയെ തീകൊളുത്തിക്കൊന്നു. രോഗിയായ വൃദ്ധ സ്ത്രീയെയാണ് എത്യോപ്യക്കാരിയായ യുവതി തീകൊളുത്തി കൊലപ്പെടുത്തിയത്. മുറിയില്‍ തീ കൊളുത്തിയ ശേഷം മുറി അടയ്ക്കുകയായിരുന്നു. സംഭവത്തിനു ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച വേലക്കാരിയെ പോലീസ് പിടികൂടി റിമാന്റ് ചെയ്തു.

Next Story

RELATED STORIES

Share it