Latest News

തുലാവര്‍ഷപ്പെയ്ത്ത് കുറഞ്ഞു; ഇടുക്കി, കക്കി അണക്കെട്ടുകള്‍ അടച്ചു

തുലാവര്‍ഷപ്പെയ്ത്ത് കുറഞ്ഞു; ഇടുക്കി, കക്കി അണക്കെട്ടുകള്‍ അടച്ചു
X

തിരുവനന്തപുരം: കെഎസ്ഇബിയുടെ വന്‍കിട അണക്കെട്ടുകളായ ഇടുക്കി, കക്കി എന്നിവയുടെ എല്ലാ ഷട്ടറുകളും അടച്ചു. കേരളത്തില്‍ തുലാവര്‍ഷ പെയ്ത്തു കുറഞ്ഞതിനാലും നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന ഓറഞ്ച് അലെര്‍ട് ഉള്‍പ്പടെ പിന്‍വലിച്ച സാഹചര്യത്തിലുമാണ് അണക്കെട്ടുകള്‍ അടയ്ക്കാന്‍ തീരുമാനിച്ചത്.

എല്ലാ അണക്കെട്ടുകളിലും ജലവിതാനം അപ്പര്‍ റൂള്‍ ലെവലിന് താഴെയാണ്.

അടുത്ത അഞ്ച് ദിവസത്തേക്ക് യാതൊരു തരത്തിലുമുള്ള കാലാവസ്ഥാ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുമില്ല.

Next Story

RELATED STORIES

Share it