'എന്റെ കൈയില്‍ വലിയ ചതവുണ്ട്': ഗുജറാത്ത്പോലിസ് തന്നെ മര്‍ദ്ദിച്ചെന്ന് ടീസ്ത സെതല്‍വാദ്
BY BRJ26 Jun 2022 8:50 AM GMT
X
BRJ26 Jun 2022 8:50 AM GMT
അഹമ്മദാബാദ്: ഗുജറാത്ത് തീവ്രവാദവിരുദ്ധ സ്ക്വാഡ് തന്നെ മര്‍ദ്ദിച്ചെന്ന് അറസ്റ്റ് ചെയ്യപ്പെട്ട ആക്റ്റിവിസ്റ്റ് ടീസ്ത സെതല്‍വാദ്.
'അവര്‍ എനിക്ക് വൈദ്യസഹായം തന്നു. എന്റെ കയ്യില്‍ വലിയ ചതവുണ്ട്, ഇതാണ് എസ്ഐടി എന്നോട് ചെയ്തത്. അവര്‍ ഇപ്പോള്‍ എന്നെ മജിസ്ട്രേറ്റ് കോടതിയിലേക്ക് കൊണ്ടുപോകുകയാണ്'- ടീസ്ത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മുംബൈയിലെ അവരുടെ വസതിയില്‍നിന്നാണ് ടീസ്തയെ ഗുജറാത്ത് പോലിസ് അറസ്റ്റ് ചെയ്തത്.
ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് നിയമപോരാട്ടം നടത്തിയ ടീസ്ത അതിനുവേണ്ടി കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് പോലിസ് ആരോപിക്കുന്നത്. ഗുജാറാത്ത് വംശഹത്യയില്‍ സുപ്രിംകോടതി മോദിക്ക് ക്ലീന്‍ചിറ്റ് നല്‍കിയതിനുപിന്നാലെയാണ് ടീസ്തയെ അറസ്റ്റ് ചെയ്തത്. അതിനുതൊട്ടുപിന്നാലെ ആര് ബി ശ്രീകുമാറിനെയും അറസ്റ്റ് ചെയ്തു.
Next Story
RELATED STORIES
ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT